Skip to main content

മുന്നറിയിപ്പ്; ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു

ജില്ലാ ഭക്ഷ്യ സുരക്ഷാ കാര്യാലയം മത്സ്യവിപണന രംഗത്തെ മായം ചേര്‍ക്കല്‍, ചീഞ്ഞഴുകിയ മത്സ്യ വിപണനം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ മുന്‍നിര്‍ത്തി 'മുന്നറിയിപ്പ്' എന്ന പേരില്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു. എം മുകേഷ് എം എല്‍ എ യാണ് ഷോര്‍ട്ട് ഫിലിമില്‍ ആമുഖ സന്ദേശം നല്‍കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 1759/2020)
 

date