Skip to main content

കോവിഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി

 

 

 

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ്-19 ധനസഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുവാനുളള തീയതി  ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചതായി  ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു.

 

date