Skip to main content

സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍: മസ്റ്ററിങ് 15 നകം നടത്തണം

 

 

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളില്‍ വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ് നടത്താത്ത പെന്‍ഷണര്‍മാരും പുതിയതായി പെന്‍ഷന്‍ അര്‍ഹതയുളള ഗുണഭോക്താക്കളും ജൂലൈ 15 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു

date