Skip to main content

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം

ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയില്‍ ഉല്‍പ്പാദന, സേവന മേഖലയില്‍ പുതിയതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള സംരംഭകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. www.kviconline.gov.in/pmegpeportal ലൂടെയാണ് അപേക്ഷിക്കേണ്ടത്.  അവസാന തിയ്യതി ജൂലൈ 18. ഫോണ്‍ 04994 255749. 

date