Skip to main content

ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ 2019 ലെ  ദേശീയ അധ്യാപക അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍, പ്രഥമാധ്യാപകര്‍, പ്രിന്‍സിപ്പാള്‍മാര്‍ക്കും http://natioanlawardstoreachers  എന്ന ലിങ്കില്‍ ജൂലൈ ആറ് വരെ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ സമര്‍പ്പിക്കാം.

date