Skip to main content

ഒന്നാം വിള ഞാറ്റടി : ജല വിതരണം ഇന്ന് ആരംഭിക്കും 

 

ഒന്നാം വിളയുടെ ഞാറ്റടി തയ്യാറാക്കുന്നതിനായി   മംഗലം ഡാമിന്റെ ഇടത് - വലത് കര കനാലിലൂടെ ഇന്ന് (ജൂലൈ രണ്ടിന്) രാവിലെ 10 ന് ജലവിതരണം ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  കനാലുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
 

date