Skip to main content

അധ്യാപക ഒഴിവ്

ചെറുവത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍  പാര്‍ട്ട് ടൈം മലയാളം അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. കൂടികാഴ്ച  ജൂലൈ ആറിന്  രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.  

date