Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

മേലാറ്റൂര്‍ സബ്‌സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സബ്‌സ്റ്റേഷനില്‍ നിന്നുള്ള 11 കെ.വി ലൈനുകളില്‍ ഇന്ന് (ജൂലൈ രണ്‍്) രാവിലെ 11 മുതല്‍ വൈകീട്ട്  മൂന്നുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date