Skip to main content

കാര്‍ഷിക വിത്തിനങ്ങളും തൈകളും വില്‍പ്പനയ്ക്ക്

 

കോന്നി മോഡല്‍ അഗ്രോ സര്‍വീസ് സെന്ററില്‍ വിവിധയിനം കാര്‍ഷിക വിത്തിനങ്ങളും തൈകളും വില്‍പ്പനയ്ക്ക് തയാറായതായി ഫെസിലിറ്റേറ്റര്‍ അറിയിച്ചു. മേല്‍ത്തരം    തെങ്ങിന്‍ തൈകള്‍, വേരു പിടിപ്പിച്ച കുരുമുളകുവള്ളികള്‍, കമുകിന്‍ തൈകള്‍, വാഴവിത്തുകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്തുകള്‍, അടുക്കളത്തോട്ട നിര്‍മാണ കിറ്റുകള്‍ എന്നിവ ആവശ്യാനുസരണം വാങ്ങാം. പോര്‍ട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകളും തൈകളും ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുനല്‍കും. കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനുള്ള ബോറപ്പ് എന്ന ജൈവ പൊടിയും വില്‍പ്പനയ്ക്കുണ്ട്. ഫോണ്‍: 0468 2333809, 9946251163.

date