Skip to main content

ഇലക്ട്രിക് വാഹനം ആവശ്യമുണ്ട്

 

പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക് കാര്‍ ആവശ്യമുണ്ട്. ഇതിലേക്കുള്ള ടെന്‍ഡര്‍ ഈ മാസം 15ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 8281999053, 0468 2329053.         

പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക് കാര്‍ ആവശ്യമുണ്ട്.  ടെന്‍ഡര്‍ ഈ മാസം 15ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 9447760885.      

date