Skip to main content

യോഗം

 

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍  സുഭിക്ഷകേരളം പദ്ധതിയില്‍ മത്സ്യകൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം ആറിന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മത്സ്യകൃഷിയില്‍  താത്പര്യമുള്ളതും സ്വന്തമായി കുളവുമുള്ളവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.    

date