Skip to main content

പത്തനംതിട്ട ജില്ല കോവിഡ് 19 ബുളളറ്റിന്‍ തീയതി. 13.08.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 13)

75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

 

ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 46 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.  

ഏഴു ദിവസങ്ങള്‍ തുടര്‍ച്ചയായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ പത്തനംതിട്ട എ.ആര്‍ ക്യാമ്പ് ക്ലസ്റ്റര്‍, കുറ്റപ്പുഴ ക്ലസ്റ്റര്‍, കോട്ടാങ്ങല്‍ ക്ലസ്റ്റര്‍ എന്നിവ നിയന്ത്രണവിധേയമായതായി പ്രഖ്യാപിച്ചു.

 

• വിദേശത്തുനിന്ന് വന്നവര്‍

 

1) ഷാര്‍ജയില്‍ നിന്നും എത്തിയ കോന്നി സ്വദേശി (33)

2) ദുബായില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനി (53)

3) ദുബായില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശിനി (35)

4) സൗദിയില്‍ നിന്നും എത്തിയ വയലാത്തല സ്വദേശി (31)

5) ദുബായില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശി (31)

6) ദുബായില്‍ നിന്നും എത്തിയ പതാരം സ്വദേശിനി (29)

7) ഹോങ്കോങ്ങില്‍ നിന്നും എത്തിയ മൂലംപുഴ സ്വദേശി (28) 

8) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പന്തളം സ്വദേശി (39)

9) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (52)

10) ഒമാനില്‍ നിന്നും എത്തിയ വെച്ചൂച്ചിറ, ചാത്തന്‍തറ സ്വദേശി (23)

11) ദമാമില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശിനി (2). 

12) ദമാമില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (1). 

 

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

 

13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (31) 

14) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (34) 

15) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പുല്ലുപ്രം സ്വദേശിനി (23) 

16) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ കുറിച്ചുമുട്ടം സ്വദേശി (45) 

17) ഹൈദരാബാദില്‍ നിന്നും എത്തിയ കുമ്പനാട് സ്വദേശി (60) 

18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (41) 

19) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശി (42) 

20) ഹൈദരാബാദില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിനി (24) 

21) ആസാമില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (38) 

22) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (26) 

23) ബീഹാറില്‍ നിന്നും എത്തിയ ചുങ്കപ്പാറ സ്വദേശി (22) 

24) ബീഹാറില്‍ നിന്നും എത്തിയ ചുങ്കപ്പാറ സ്വദേശി (40) 

25) ബാംഗ്ലൂരില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (22) 

26) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നൂറോമാവ് സ്വദേശി (49) 

27) ലഡാക്കില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (30) 

28) ഹരിയാനിയല്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (28) 

29) ബാംഗ്ലൂരില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (32) 

 

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

 

30) തുവയൂര്‍ സൗത്ത് സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

31) വളളംകുളം സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

32) വളളംകുളം സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

33) മല്ലപ്പളളി സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

34) അടൂര്‍ സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

35) കുമ്പഴ സ്വദേശി (45). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

36) മെഴുവേലി സ്വദേശിനി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

37) മെഴുവേലി സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

38) നിരണം സ്വദേശി (5). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

39) പഴകുളം സ്വദേശിനി (13). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

40) പഴകുളം സ്വദേശിനി (17). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

41) പഴകുളം സ്വദേശിനി (10). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

42) പഴകുളം സ്വദേശി (13). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

43) പഴകുളം സ്വദേശി (16). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

44) പഴകുളം സ്വദേശി (43). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

45) പഴകുളം സ്വദേശിനി (34).  കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

46) കുമ്പഴ എസ്റ്റേറ്റ് വട്ടത്തറ ഡിവിഷന്‍ സ്വദേശി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

47) കുമ്പഴ എസ്റ്റേറ്റ് വട്ടത്തറ ഡിവിഷന്‍ സ്വദേശി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

48) കുമ്പഴ എസ്റ്റേറ്റ് മലയാലപ്പുഴ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

49) കുമ്പഴ എസ്റ്റേറ്റ് മലയാലപ്പുഴ സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

50) കുമ്പഴ എസ്റ്റേറ്റ് മലയാലപ്പുഴ സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

51) ഇരവിപേരൂര്‍ സ്വദേശി (27).  മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

52) അടൂര്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

53) കലഞ്ഞൂര്‍ സ്വദേശി (32).  മുന്‍പ് രോഗബാധിതയായ ഭാരതീയ ചികിത്സാ വിഭാഗം ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

54) കലഞ്ഞൂര്‍ സ്വദേശിനി (59). മുന്‍പ് രോഗബാധിതയായ ഭാരതീയ ചികിത്സാ വിഭാഗം ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

55) തുമ്പമണ്‍ സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

56) വളഞ്ഞവട്ടം സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

57) വളഞ്ഞവട്ടം സ്വദേശി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

58) അടൂര്‍ സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

59) കോട്ടയം, കുഴിമറ്റം സ്വദേശി (40). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

60) ഇരവിപേരൂര്‍ സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

61) ഇരവിപേരൂര്‍ സ്വദേശി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

62) ഇരവിപേരൂര്‍ സ്വദേശിനി (1). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

63) ഇരവിപേരൂര്‍ സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

64) തിരുവല്ല സ്വദേശിനി (20). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

65) കല്ലൂപ്പാറ സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

66) കുളത്തൂര്‍ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

67) കുന്നന്താനം സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

68) ആഞ്ഞിലത്താനം സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

69) മല്ലശ്ശേരി സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

70) കുമ്പനാട് സ്വദേശിനി (26). തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

71) ഇലന്തൂര്‍, ഇടപ്പരിയാരം സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

72) പോരുവഴി സ്വദേശിനി (48). പറക്കോടുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

73) അടൂര്‍ സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

74) ഇളമണ്ണൂര്‍ സ്വദേശിനി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

75) നാരാങ്ങാനം സ്വദേശി (77). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

 

ജില്ലയില്‍ ഇതുവരെ ആകെ 1918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 908 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1658 ആണ്.

 

പത്തനംതിട്ട ജില്ലക്കാരായ 258 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 250 പേര്‍ ജില്ലയിലും എട്ടുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 82 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 45 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലുപേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 37 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 56 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 27 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 282 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 19 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 

ജില്ലയില്‍ 5049 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1332 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1481 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 103 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 79 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7862 പേര്‍ നിരീക്ഷണത്തിലാണ്. 

 

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത് -ആകെ

1,ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 43490-579-44069

2, ട്രൂനാറ്റ് പരിശോധന- 1116-28-1144

3,റാപ്പിഡ് ആന്റിജന്‍ പരിശോധന-3892-216-4108

4,റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485

ആകെ ശേഖരിച്ച സാമ്പിളുകള്‍-48983-823-49806.

1050 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.73 ശതമാനമാണ്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.10 ശതമാനമാണ്.

 

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1375 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 15 സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലും ചേര്‍ന്നു. .

 

date