Skip to main content

യൂത്ത് ലീഡർഷിപ്പ് അക്കാദമി ഉദ്ഘാടനം നാളെ

യൂത്ത് ലീഡർഷിപ്പ് അക്കാദമി ഉദ്ഘാടനം നാളെ

 

 യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ  അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമി.ഇതിൻ്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ പ്രതിഭ ധനരായ വ്യക്തികളുമായി ഓൺലൈൻ സംവാദമുൾപ്പെടെ അക്കാദമി സജ്ജീകരിക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം സെപ്റ്റംബർ 23 വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സിനിമാ താരം ശ്രീ.കമൽ ഹാസൻ  സംവദിക്കും.   ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽപ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐ എ എസ് പദ്ധതിയുടെ  ആമുഖം അവതരിപ്പിക്കും.  യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്പെഷ്യൽ ഓഫീസർ അമിത് മീണ ഐ എ എസ് ചടങ്ങിന് നന്ദി അറിയിക്കും.

date