Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 24 ന്

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 24 ന് നടക്കും. വിശദ വിവരങ്ങള്‍  www.polyadmission.org/let  വെബ്‌സൈറ്റിലും 9447458697, 9995926933 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2507/2020)

 

date