Skip to main content

ഐ ടി ഐ പ്രവേശനം

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഐ ടി ഐ പ്രവേശനത്തിന് സെപ്തംബര്‍ 24 വരെ അപേക്ഷിക്കാം. കാറ്ററിംഗ് ആന്റ് ഹോസ്പിറ്റാലിറ്റി, കെമിക്കല്‍ പ്ലാന്റ് എന്നീ സെക്ടറുകളിലായി എട്ട് ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും  http://itiadmissions.kerala.gov.in     വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
(പി.ആര്‍.കെ നമ്പര്‍ 2512/2020)
 

date