Skip to main content

347 പേര്‍ക്ക് കോവിഡ്, രോഗമുക്തി 215

ജില്ലയില്‍ ഇന്നലെ 347 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 341 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 97 പേര്‍ക്ക് രോഗബാധയുണ്ടായി. കടപ്പാക്കട-13, മങ്ങാട്-9, ശക്തികുളങ്ങര-8, പുള്ളിക്കട, മൂതാക്കര എന്നിവിടങ്ങളില്‍ ആറ് വീതവും അയത്തില്‍, കരിക്കോട്, കാവനാട് ഭാഗങ്ങളില്‍ അഞ്ച് വീതവും മരുത്തടി, തങ്കശ്ശേരി, ചാത്തിനാംകുളം എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
ഈസ്റ്റ് കല്ലട-23, പെരിനാട്-14, അഞ്ചല്‍-12, കല്ലുവാതുക്കല്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 11 വീതവും കരീപ്ര-7, കടയ്ക്കല്‍, കൊട്ടാരക്കര, പവിത്രേശ്വരം, പേരയം ഭാഗങ്ങളില്‍ ആറ് വീതവും കുണ്ടറ, കൊറ്റങ്കര, നീണ്ടകര, പത്തനാപുരം, പുനലൂര്‍, മൈലം എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഇളമാട്, കുളക്കട, ചവറ, തേവലക്കര, പട്ടാഴി, പ•ന, പരവൂര്‍, പൂയപ്പള്ളി, ശാസ്താംകോട്ട ഭാഗങ്ങളില്‍ നാല് വീതവും ഇടമുളയ്ക്കല്‍, കരവാളൂര്‍, കുലശേഖരപുരം, തഴവ, നെടുമ്പന, പനയം, പിറവന്തൂര്‍, മൈനാഗപ്പള്ളി, ശൂരനാട് എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 215 പേര്‍  രോഗമുക്തി നേടി.
ആഗസ്റ്റ് 25 ന് മരണമടഞ്ഞ  കൊട്ടിയം സ്വദേശി ആനന്ദന്‍(76),  സെപ്റ്റംബര്‍ 18 ന് മരണമടഞ്ഞ കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ്(68) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍
കല്ലുവാതുക്കല്‍ പാരിപ്പള്ളി ശ്രീരാമപുരം സ്വദേശി(25) ഒമാനില്‍ നിന്നും പെരിനാട് വെള്ളിമണ്‍ സ്വദേശി(41), ശക്തികുളങ്ങര കന്നിമേല്‍ചേരി സ്വദേശി(35) എന്നിവര്‍ യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ഈസ്റ്റ് കല്ലട കൊടുവിള സ്വദേശി(36) കര്‍ണ്ണാടകയില്‍ നിന്നും കടയ്ക്കല്‍ തുമ്പോട് ആല്‍ത്തറമൂട് സ്വദേശിനി(41) മതമിഴ്‌നാട്ടില്‍ നിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശിയായ തൃക്കടവൂര്‍ നിവാസി(40) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ബീഹാര്‍ സ്വദേശികളും അഞ്ചല്‍ അഗസ്ത്യകോട് നിവാസികളുമായ 26, 23 വയസുള്ളവര്‍, അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ 29, 31, 34 വയസുള്ളവര്‍, അഞ്ചല്‍ ഏറം സ്വദേശിനി(47), അഞ്ചല്‍ തടിക്കാട് സ്വദേശി(92), അഞ്ചല്‍ തഴമേല്‍ സ്വദേശി(42), അഞ്ചല്‍ തഴമേല്‍ സ്വദേശിനി(32), അഞ്ചല്‍ നെടിയറ സ്വദേശികളായ 19, 48 വയസുള്ളവര്‍, അഞ്ചല്‍ നെടിയറ സ്വദേശിനി(41), ആദിച്ചനല്ലൂര്‍ കാവുവിള സ്വദേശി(32), ആദിച്ചനല്ലൂര്‍ മൈലക്കാട് നോര്‍ത്ത് സ്വദേശിനി(22), ആലപ്പാട് അഴീക്കല്‍ പഞ്ചാരത്തോപ്പ് സ്വദേശിനി(70), ഇടമുളയ്ക്കല്‍ അസുരമംഗലം സ്വദേശി(31), ഇടമുളയ്ക്കല്‍ പനച്ചിവിള സ്വദേശി(45), ഇടമുളയ്ക്കല്‍ പനച്ചിവിള സ്വദേശിനി(33), ഇടവട്ടം കാരുവേലി സ്വദേശിനി(66), ഇളമാട് കാരാളിക്കോണം സ്വദേശിനി(53), ഇളമാട് അര്‍ക്കന്നൂര്‍ മണിയംമുക്ക് സ്വദേശിനി(56), ഇളമാട് കാരാളിക്കോണം സ്വദേശികളായ 26, 27 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശി(35), ഈസ്റ്റ് കല്ലട താഴം സ്വദേശികളായ 26, 35, 24, 28, 35, 24 വയസുള്ളവര്‍, ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശികളായ 47, 54 വയസുള്ളവര്‍, ഈസ്റ്റ് കല്ലട ഓണമ്പലം സ്വദേശികളായ 47, 31 വയസുള്ളവര്‍, ഈസ്റ്റ് കല്ലട ഓണമ്പലം സ്വദേശിനി(38), ഈസ്റ്റ് കല്ലട കൊടുവിള സ്വദേശിനികളായ 69, 37 വയസുള്ളവര്‍, ഈസ്റ്റ് കല്ലട ചിറ്റുമല സ്വദേശി(31), ഈസ്റ്റ് കല്ലട ടൗണ്‍ വാര്‍ഡ് സ്വദേശി(60), ഈസ്റ്റ് കല്ലട ടൗണ്‍ വാര്‍ഡ് സ്വദേശിനി(55), ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശി(84), ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിനികളായ 21, 43 വയസുള്ളവര്‍, ഈസ്റ്റ് കല്ലട മാര്‍ത്താണ്ഡപുരം സ്വദേശി(20), ഈസ്റ്റ് കല്ലട മാര്‍ത്താണ്ഡപുരം സ്വദേശിനികളായ 49, 75, 60 വയസുള്ളവര്‍, ഉമ്മന്നൂര്‍ വാളകം സ്വദേശിനി(40), ഓച്ചിറ പാലാകുളങ്ങര സ്വദേശിനി(8), കടയ്ക്കല്‍ അടിപ്പാറ സ്വദേശിനി(52), കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി(28), കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി(49), കടയ്ക്കല്‍ വാലുപച്ച സ്വദേശി(25), കടയ്ക്കല്‍ വാലുപച്ച സ്വദേശിനി(44), കടയ്ക്കല്‍ വെളുംതറ സ്വദേശി(6 മാസം), കരവാളൂര്‍ നരിക്കല്‍ സ്വദേശി(15), കരവാളൂര്‍ നരിക്കല്‍ സ്വദേശിനി(43), കരവാളൂര്‍ വാഴവിള സ്വദേശി(30), കരീപ്ര ഇടയ്ക്കിടം സ്വദേശി(61), കരീപ്ര ഇടയ്ക്കിടം സ്വദേശിനി(55), കരീപ്ര ചക്കാലമുക്ക് സ്വദേശി(5), കരീപ്ര ചക്കാലമുക്ക് സ്വദേശിനി(60), കരീപ്ര തൃപ്പലഴികം സ്വദേശി(6), കരീപ്ര തൃപ്പലഴികം സ്വദേശിനി(60), കരീപ്ര വാക്കനാട് സ്വദേശിനി(25), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ 44, 34 വയസുള്ളവര്‍, കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനി(53), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(52), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിനി(65), കരുനാഗപ്പള്ളി നമ്പരുവികാല സ്വദേശി(54), കരുനാഗപ്പള്ളി പട. സൗത്ത് സ്വദേശികളായ 36, 73 വയസുള്ളവര്‍, കരുനാഗപ്പള്ളി പട. സൗത്ത് സ്വദേശിനികളായ 3, 28 വയസുള്ളവര്‍, കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശികളായ 32, 26, 13 വയസുള്ളവര്‍, കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനി(40), കരുനാഗപ്പള്ളി സ്വദേശികളായ 61, 45 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശിനി(58), കല്ലുവാതുക്കല്‍ എഴിപ്പുറം സ്വദേശി(19), കല്ലുവാതുക്കല്‍ എഴിപ്പുറം സ്വദേശിനികളായ 15, 21, 44, 49 വയസുള്ളവര്‍, കല്ലുവാതുക്കല്‍ കരിമ്പാലൂര്‍ സ്വദേശി(23), കല്ലുവാതുക്കല്‍ കുളത്തൂര്‍കോണം സ്വദേശി(15), കല്ലുവാതുക്കല്‍ കുളത്തൂര്‍കോണം സ്വദേശിനികളായ 68, 38 വയസുള്ളവര്‍, കല്ലുവാതുക്കല്‍ പാരിപ്പള്ളി മൈലാടുംപാറ സ്വദേശി(18), കല്ലുവാതുക്കല്‍ പാരിപ്പള്ളി മൈലാടുംപാറ സ്വദേശിനി(48), കുണ്ടറ ആല്‍ത്തറമുകള്‍ സ്വദേശിനി(47), കുണ്ടറ ഇടക്കര സ്വദേശി(50), കുണ്ടറ പൊലീസ് ക്വാര്‍ട്ടേഴ്‌സ് സ്വദേശി(34), കുണ്ടറ മുക്കൂട് സ്വദേശിനി(38), കുണ്ടറ മുളവന സ്വദേശി(75), കുന്നത്തൂര്‍ പുത്തനമ്പലം വാഴവിള ജംഗ്ഷന്‍ സ്വദേശി(28), കുമ്മിള്‍ ദര്‍പ്പക്കാട് സ്വദേശി(38), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശി(42), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(25), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(57), കുളക്കട വെണ്ടാര്‍ സ്വദേശി(14), കുളക്കട വെണ്ടാര്‍ സ്വദേശിനി(42), കുളക്കട സ്വദേശി(6), കുളക്കട സ്വദേശിനി(25), കോഴിക്കോട് സ്വദേശിയായ തട്ടാമല നഗര്‍ നിവാസി(21), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശി(29), കൊട്ടാരക്കര ഇ റ്റി സി സ്വദേശി(34), കൊട്ടാരക്കര നീലേശ്വരം സ്വദേശിനികളായ 53, 37 വയസുള്ളവര്‍, കൊട്ടാരക്കര പ്രശാന്തി നഗര്‍ സ്വദേശി(27), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(57), കൊറ്റങ്കര ആലുംമൂട് സ്വദേശി(26), കൊറ്റങ്കര കരിക്കോട് അക്ഷര നഗര്‍ സ്വദേശിനി(20), കൊറ്റങ്കര ചന്ദനത്തോപ്പ് മേലവിള സ്വദേശി(53), കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി(36), കൊറ്റങ്കര പേരൂര്‍ സ്വദേശി(31), കൊല്ലം ചാത്തിനാംകുളം സ്വദേശി(78), കൊല്ലം ചാത്തിനാംകുളം സ്വദേശിനികളായ 16, 70 വയസുള്ളവര്‍, കൊല്ലം മരുത്തടി ഗോപിക്കട മമതാ നഗര്‍ സ്വദേശി(2), കൊല്ലം മരുത്തടി ഗോപിക്കട മമതാ നഗര്‍ സ്വദേശിനി(57), അയത്തില്‍ പാല്‍കുളങ്ങര സ്വദേശി(35), അയത്തില്‍ സൗഹൃദ നഗര്‍ സ്വദേശി(11), അയത്തില്‍ സൗഹൃദ നഗര്‍ സ്വദേശിനി(29), അയത്തില്‍ സൂര്യ നഗര്‍ സ്വദേശി(64), അയത്തില്‍ സൂര്യ നഗര്‍ സ്വദേശിനി(20), ആശ്രാമം സ്വദേശി(29), ഇരവിപുരം ന്യൂ കോളനി സ്വദേശിനി(27), ഉളിയക്കോവില്‍ പ്രിയദര്‍ശിനി നഗര്‍ സ്വദേശിനി(52), കച്ചേരി കോട്ടയ്ക്കകം കൊട്ടാരം നഗര്‍ സ്വദേശി(25), കടപ്പാക്കട എന്‍ ടി വി നഗര്‍ സ്വദേശി(9), കടപ്പാക്കട അക്ഷര നഗര്‍ സ്വദേശി(47), കടപ്പാക്കട പീപ്പിള്‍സ് നഗര്‍ സ്വദേശിനി(48), കടപ്പാക്കട വൃന്ദാവന്‍ നഗര്‍ സ്വദേശിനികളായ 83, 60 വയസുള്ളവര്‍, കടപ്പാക്കട ശ്രീനഗര്‍ സ്വദേശികളായ 55, 17, 58, 23 വയസുള്ളവര്‍, കടപ്പാക്കട ശ്രീനഗര്‍ സ്വദേശിനികളായ 25, 48, 58, 4 വയസുള്ളവര്‍, കരിക്കോട് കുരുതികാമന്‍ നഗര്‍ സ്വദേശി(49), കരിക്കോട് കുരുതികാമന്‍ നഗര്‍ സ്വദേശിനി(45), കരിക്കോട് സ്വദേശി(19), കരിക്കോട് സ്വദേശിനികളായ 56, 15 വയസുള്ളവര്‍, കൊല്ലം കര്‍ബല ജംഗ്ഷന്‍ സ്വദേശി(27), കാവനാട് സ്വദേശി(45), കാവനാട് കന്നിമേല്‍ചേരി സ്വദേശികളായ 33, 10 വയസുള്ളവര്‍, കാവനാട് വള്ളിക്കീഴ് സ്വദേശിനി(52), കാവനാട് സ്വദേശി(56), കിളികൊല്ലൂര്‍ സ്വദേശി(29), കിളികൊല്ലൂര്‍ സ്വദേശിനി(26), കൊല്ലം കോട്ടയ്ക്കകം സ്വദേശിനി(40), കൊല്ലം തങ്കശ്ശേരി ബിഷപ്പ് പാലസ് നഗര്‍ സ്വദേശി(13), തങ്കശ്ശേരി ബിഷപ്പ് പാലസ് നഗര്‍ സ്വദേശി(15), തങ്കശ്ശേരി സ്വദേശിനി(48), തട്ടാമല സ്വദേശി(41), കൊല്ലം താമരക്കുളം സ്വദേശി(65), തിരുമുല്ലവാരം സ്വദേശികളായ 38, 26 വയസുള്ളവര്‍, തിരുമുല്ലവാരം മനയില്‍കുളങ്ങര സ്വദേശിനി(28), കൊല്ലം തോപ്പില്‍ വിഷ്ണു നഗര്‍ സ്വദേശിനി(65), കൊല്ലം പട്ടത്താനം ഓറിയന്റ് നഗര്‍ സ്വദേശിനി(47), പഴയാറ്റിന്‍കുഴി പട്ടാണിതങ്ങള്‍ നഗര്‍ സ്വദേശിനി(39), പുന്തലത്താഴം സ്വദേശിനി(56), കൊല്ലം പുള്ളിക്കട സ്വദേശി(36), പുള്ളിക്കട സ്വദേശിനികളായ 23, 42 വയസുള്ളവര്‍, പുള്ളിക്കട പുതുവല്‍ പുരയിടം സ്വദേശികളായ 21, 6, 46 വയസുള്ളവര്‍, പോളയത്തോട് വാര്‍ പുരയിടം സ്വദേശിനി(21), മങ്ങാട് അറുനൂറ്റിമംഗലം സ്വദേശിനികളായ 35, 43 വയസുള്ളവര്‍, മങ്ങാട് ഐശ്വര്യ നഗര്‍ സ്വദേശി(30), മങ്ങാട് ജലദര്‍ശന്‍ നഗര്‍ സ്വദേശി(76), മങ്ങാട് ജലദര്‍ശന്‍ നഗര്‍ സ്വദേശിനി(31), മങ്ങാട് റോസ് നഗര്‍ സ്വദേശി(41), മങ്ങാട് റോസ് നഗര്‍ സ്വദേശിനി(45), മങ്ങാട് സ്വദേശി(36), മങ്ങാട് സ്വദേശിനി(63), മതിലില്‍ സ്വദേശികളായ 40, 35 വയസുള്ളവര്‍, മരുത്തടി കോട്ടൂര്‍കുളം സ്വദേശിനി(30), മരുത്തടി സ്വദേശി(68), മരുത്തടി സ്വദേശിനി(49), മാമൂട്ടില്‍ക്കടവ് നേതാജി നഗര്‍ സ്വദേശി(44), മാമൂട്ടില്‍ക്കടവ് നേതാജി നഗര്‍ സ്വദേശിനി(32), കൊല്ലം മുന്നാംകുറ്റി സ്വദേശി(50), മൂതാക്കര കടപ്പുറം പുറംപോക്ക് സ്വദേശിനി(30), മൂതാക്കര സുനാമി ഫ്‌ലാറ്റ് സ്വദേശികളായ 52, 35, 37 വയസുള്ളവര്‍, മൂതാക്കര സുനാമി ഫ്‌ലാറ്റ് സ്വദേശിനികളായ 23, 35 വയസുള്ളവര്‍, രാമന്‍കുളങ്ങര കോട്ടൂര്‍കുളം സ്വദേശിനി(60), വടക്കേവിള മൈലാടുംകുന്ന് സ്വദേശി(34), വടക്കേവിള സ്വദേശി(54), വള്ളിക്കീഴ് സ്വദേശി(37), വാളത്തുംഗല്‍ സ്വദേശി(23), ശക്തികുളങ്ങര സ്വദേശിനികളായ 56, 33, 50, 28, 23, 65 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശികളായ 1, 63 വയസുള്ളവര്‍, കോഴിക്കോട് സ്വദേശിനി(39), ചടയമംഗലം കടഞ്ഞൂര്‍ സ്വദേശി(53), ചവറ കോട്ടയ്ക്കകം സ്വദേശി(49), ചവറ തോട്ടിന് വടക്ക് സ്വദേശി(66), ചവറ പട്ടത്താനം സ്വദേശി(55), ചവറ പുതുക്കാട് സ്വദേശി(38), ചിറക്കര പോളച്ചിറ സ്വദേശിനി(65), തലവൂര്‍ മഞ്ഞക്കാല സ്വദേശികളായ 50, 15 വയസുള്ളവര്‍, തഴവ കുറ്റിപ്പുറം സ്വദേശികളായ 58, 40 വയസുള്ളവര്‍, തഴവ പാവുമ്പ നോര്‍ത്ത് സ്വദേശി(35), തിരുവനന്തപുരം സ്വദേശികളായ 2, 58 വയസുള്ളവര്‍, തിരുവനന്തപുരം സ്വദേശിനികളായ 55, 15, 4 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശി(5), തൃക്കരുവ അഷ്ടമുടി സ്വദേശിനി(60), തൃക്കോവില്‍വട്ടം ആസാദ് ജംഗ്ഷന്‍ സ്വദേശിനി(40), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ നോര്‍ത്ത് സ്വദേശി(42), തൃക്കോവില്‍വട്ടം തഴുത്തല ആനക്കുഴി സ്വദേശി(48), തൃക്കോവില്‍വട്ടം നടുവിലക്കര സ്വദേശി(60), തൃക്കോവില്‍വട്ടം മുഖത്തല ടെംബിള്‍ നഗര്‍ സ്വദേശികളായ 65, 34, 2 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മുഖത്തല ടെംബിള്‍ നഗര്‍ സ്വദേശിനികളായ 25, 4 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(37), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(27), തെ•ല ഉറുകുന്ന് സ്വദേശിനി(47), തേവലക്കര കോയിവിള സ്വദേശിനികളായ 49, 8, 14, 39 വയസുള്ളവര്‍, തൊടിയൂര്‍ മാരാരിത്തോട്ടം കല്ലുകടവ് സ്വദേശി(41), തൊടിയൂര്‍ മാരാരിത്തോട്ടം സ്വദേശി(50), നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 65, 25, 28 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശിനി(3), നീണ്ടകര വടക്കേകുന്നേല്‍ സ്വദേശിനി(21), നെടുമ്പന പുലിയില സ്വദേശി(29), നെടുമ്പന വട്ടവിള സ്വദേശി(41), നെടുമ്പന വട്ടവിള സ്വദേശിനി(33), പടി. കല്ലട കാരാളിമുക്ക് സ്വദേശിനി(75), പട്ടാഴി കന്നിമേല്‍ സ്വദേശികളായ 51, 26 വയസുള്ളവര്‍, പട്ടാഴി മീനം സ്വദേശി(60), പട്ടാഴി വടക്ക് മെതുകുമേല്‍ സ്വദേശിനി(61), പത്തനംതിട്ട സ്വദേശി(38), പത്തനാപുരം കുണ്ടയം സ്വദേശി(3), പത്തനാപുരം നെടുംപറമ്പ് സ്വദേശികളായ 15, 50 വയസുള്ളവര്‍, പത്തനാപുരം നെടുംപറമ്പ് സ്വദേശിനി(38), പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശിനി(55), പനയം പാവൂര്‍വയല്‍ സ്വദേശിനികളായ 12, 63 വയസുള്ളവര്‍, പനയം മൈലോട് സ്വദേശി(54), പ•ന കോലം സ്വദേശി(54), പ•ന മാവേലി സ്വദേശിനി(32), പ•ന വടക്കുംതല സ്വദേശി(14), പ•ന സ്വദേശിനി(50), പരവൂര്‍ തെക്കുംഭാഗം സ്വദേശികളായ 43, 14, 52 വയസുള്ളവര്‍, പരവൂര്‍ തെക്കുംഭാഗം സ്വദേശിനി(22), പവിത്രേശ്വരം ഇടവട്ടം സ്വദേശിനി(32), പവിത്രേശ്വരം ചെറുപൊയ്ക സ്വദേശി(23), പവിത്രേശ്വരം ചെറുമങ്ങാട് സ്വദേശിനി(6), പവിത്രേശ്വരം പുത്തൂര്‍ ചെറുമങ്ങാട് സ്വദേശിനി(33), പവിത്രേശ്വരം പുത്തൂര്‍ സ്വദേശികളായ 4, 38 വയസുള്ളവര്‍, പിറവന്തൂര്‍ അരുവിത്തറ സ്വദേശി(24), പിറവന്തൂര്‍ ചാച്ചിപുന്ന സ്വദേശിനി(53), പിറവന്തൂര്‍ പുന്നല സ്വദേശിനി(42), പുനലൂര്‍ ചാലക്കോട് പേപ്പര്‍മില്ല് സ്വദേശിനി(23), ബിഹാര്‍ സ്വദേശിയായ പുനലൂര്‍ നിവാസികളായ 20, 20 വയസുള്ളവര്‍, പുനലൂര്‍ പ്ലാച്ചേരി സ്വദേശിനി(47), പുനലൂര്‍ സ്വദേശിനി(39), പൂതക്കുളം ഭജനമഠം സ്വദേശിനി(23), പൂയപ്പള്ളി ഓട്ടുമല സ്വദേശി(35), പൂയപ്പള്ളി ടൗണ്‍ സ്വദേശിനി(67), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(46), പൂയപ്പള്ളി സ്വദേശി(45), പെരിനാട് ചെമ്മക്കാട് സ്വദേശികളായ 38, 32 വയസുള്ളവര്‍, പെരിനാട് ചെമ്മക്കാട് സ്വദേശിനികളായ 43, 20, 58 വയസുള്ളവര്‍, പെരിനാട് ഇളമ്പള്ളൂര്‍ സ്വദേശിനി(49), പെരിനാട് കുഴിയം സ്വദേശി(42), പെരിനാട് ചെമ്മക്കാട് സ്വദേശികളായ 36, 68, 44 വയസുള്ളവര്‍, പെരിനാട് നാന്തിരിക്കല്‍ സ്വദേശി(70), പെരിനാട് മാമൂട് സ്വദേശിനികളായ 48, 66 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശി(54), പേരയം പടപ്പക്കര എന്‍.എസ് നഗര്‍ സ്വദേശിനി(46), പേരയം പടപ്പക്കര വട്ടത്തറ സ്വദേശി(21), പേരയം പടപ്പക്കര സ്വദേശികളായ 49, 18, 35 വയസുള്ളവര്‍, പേരയം സ്വദേശിനി(53), മയ്യനാട് കൂട്ടിക്കട സ്വദേശി(49), മൈനാഗപ്പള്ളി അന്നൂര്‍ക്കാവ് സ്വദേശി(26), മൈനാഗപ്പള്ളി മാമ്പുഴമുക്ക് സ്വദേശി(60), മൈനാഗപ്പള്ളി വേങ്ങ സ്വദേശി(21), മൈലം കോട്ടാത്തല പെരുംകുളം സ്വദേശിനി(74), മൈലം കോട്ടാത്തല സ്വദേശി(25), മൈലം മൂഴിക്കോട് സ്വദേശി(44), മൈലം മൂഴിക്കോട് സ്വദേശിനി(70), മൈലം സ്വദേശി(29), വിളക്കുടി പാപ്പാരംകോട് സ്വദേശി(59), വെട്ടിക്കവല കണ്ണംകോട് സ്വദേശി(62), വെട്ടിക്കവല കരിക്കകം സ്വദേശി(19), വെളിയം ഓടനാവട്ടം സ്വദേശി(35), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി(23), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനികളായ 37, 50 വയസുള്ളവര്‍, ശാസ്താംകോട്ട സ്വദേശി(55), ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശി(43), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശി(45), ശൂരനാട് സൗത്ത് പതാരം സ്വദേശി(49).
 (പി.ആര്‍.കെ നമ്പര്‍ 2513/2020)

date