Skip to main content

തെ•ല പരപ്പാര്‍ ഡാം തുറക്കും

തെ•ല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാന്‍ ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്ന് കല്ലടയാറ്റിലേക്ക് ജലം ഒഴുക്കുന്ന പ്രക്രിയ ഇന്ന്(സെപ്തംബര്‍ 25) ഉച്ചയ്ക്ക് 12ന് ആരംഭിക്കും. കല്ലടയാറ്റിന്റെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2532/2020)

 

date