Skip to main content

ശുദ്ധമായ പാലുത്പാദനം; ഓണ്‍ ലൈന്‍ പരിശീലനം 

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ നാളെ (05.08.2021 വ്യാഴം) രാവിലെ 11 മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ''ശുദ്ധമായ പാലുത്പാദനം'' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നാളെ (05.08.2021) രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550,      9947775978

date