Skip to main content

അസിസ്റ്റന്റ് എഞ്ചിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍/അസിസ്റ്റന്റ് ഡയറക്ടര്‍ (സിവില്‍):ഒ.എം.ആര്‍ പരീക്ഷ 28-ന്

 

 

കൊച്ചി: പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലയില്‍ ഒക്‌ടോബര്‍ 21-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇറിഗേഷന്‍, എല്‍എസ്ജിഡി വകുപ്പുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍/അസിസ്റ്റന്റ് ഡയറക്ടര്‍ (സിവില്‍) തുടങ്ങിയ തസ്തികകളിലെ ഒഎംഅാര്‍ പരീക്ഷ ഒക്‌ടോബര്‍ 28-ന് 2.30 മുതല്‍ 4.15 വരെ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം

date