Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ, പ്രൈമറി അധ്യാപകർ എന്നിവരുടെ 2021 - 22 അധ്യയന വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന ഈ മാസം 29 മുതൽ നവംബർ 1 വരെ രജിസ്റ്റർ ചെയ്യാം.  വിശദാംശങ്ങള്‍ക്ക് www tandp.kite.kerala.gov.inwww.ddeernakulam.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

date