Skip to main content

അപേക്ഷതീയതി നീട്ടി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിലേക്കുള്ള അപേക്ഷ തീയതി 31 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍.0469-2603074
 

date