Skip to main content

സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് പുതിയ കോളേജ് ഓപ്ഷൻ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 2നകം ഫീസ് അടച്ച് വെബ്സൈറ്റിൽ  നിന്ന് പ്രിന്റ് എടുത്ത് അലോട്ട്മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 3നകം നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിവരങ്ങൾക്ക് 0471-2560363, 64.

പി.എൻ.എക്സ്. 5882/2022

date