Skip to main content
 ഫോട്ടോ-പി. സെയ്തലവി.

പി. സെയ്തലവി നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-കോര്‍ഡിനേറ്റര്‍

 

പാലക്കാട് ജില്ലയില്‍ ഒഴിവുള്ള നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് പി. സെയ്തലവിയെ ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതായി ഡെപ്യൂട്ടി സെക്രട്ടറി എം.എസ് ഷീന അറിയിച്ചു. നിലവില്‍ പഞ്ചായത്ത് വകുപ്പിലെ പാലക്കാട് യൂണിറ്റ്-ഒന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
 

date