Skip to main content

അക്രഡിറ്റേഷന്‍ ആന്‍ഡ് അഫിലിയേഷന് ഡിസംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം

എന്‍.സി.വി.ഇ.ടി അംഗീകാരമുള്ള നൈപുണ്യ പരിശീലന പരിപാടികള്‍ നടത്താന്‍ അക്രഡിറ്റേഷന്‍ ആന്‍ഡ് അഫിലിയേഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന പരിശീലന കേന്ദ്രങ്ങളും സംഘടനകളും ഡിസംബര്‍ 10 നകം https://forms. gle/21zb8EK44nLdtb1z7 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. അനീഷ് വിജയ് അറിയിച്ചു. നൈപുണ്യ പരിശീലനങ്ങള്‍ നടത്തുന്നതിനും പരിശീലന പരിപാടികളെ സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള അംഗീകാരം അസാപ് കേരളയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫോണ്‍: 9495999703.

date