Skip to main content

ഇന്ന് അവധി (ഡിസംബർ 1)

ജില്ലാ കലോത്സവം പ്രമാണിച്ച് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ വടകര ഉപജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ഡിസംബർ ഒന്ന്) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്‌ കുമാർ അറിയിച്ചു.

date