Skip to main content

ക്യാമ്പുകളില്‍ അമൃതം പൊടി എത്തിക്കും

 

ഐ.സി.ഡി.എസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആറു മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പോഷകാഹാരപ്പൊടി വിവിധ ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിക്കും. ഇന്നലെ(ആഗസ്റ്റ് 19)ന്  750 കിലോ പൊടി മരങ്ങാട്ടുപ്പള്ളി,മാഞ്ഞൂര്‍,ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് എം.ഡി.സെമിനാരിയിലെ കളക്ഷന്‍ സെന്ററില്‍ എത്തിച്ചിട്ടുണ്ട്.

date