Skip to main content

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് 11 നും 12 നും

 

പളളിക്കത്തോട് പി.ടി.സി.എം ഗവ. ഐ.ടി.ഐയില്‍ ആഗസ്റ്റ് 11, 16 തീയതികളില്‍ നടത്തേണ്ട അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സെമസ്റ്റര്‍ -രണ്ട് സെപ്റ്റംബര്‍ 11നും സെമസ്റ്റര്‍ -നാല് സെപ്റ്റംബര്‍ 12 നും നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date