Skip to main content

കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റണം

 

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കൽ കോളേജിൽ 2006 മുതൽ 2010 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ എം.ബി.ബി.എസ് കോഴ്‌സിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിന് മതിയായ തിരിച്ചറിയൽ രേഖകളുമായി ഫെബ്രുവരി അഞ്ചിന് മുമ്പായി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 

പി.എൻ.എക്സ്.  284/19

date