Skip to main content

അനില്‍ ഉമ്മന്‍ എ.ഡി.എം

കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി(എ.ഡി.എം) അനില്‍ ഉമ്മന്‍ ചുമതലയേറ്റു. പാലാ ആര്‍.ഡി.ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിയാണ്.

date