Skip to main content
Submitted by nmed@prdusr on Tue, 03/17/2020 - 20:15

പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ചോദ്യാവലിക്ക് മറുപടി നൽകാനുള്ള സമയം മാർച്ച് 31 വൈകുന്നേരം അഞ്ച് മണി വരെ നീട്ടി.