Post Category
ലേബർ കോടതി സിറ്റിങ്
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) മെയ് 24 ന് രാവിലെ 11 ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്. 1682/2024
date
- Log in to post comments