Post Category
ഹ്രസ്വകാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
മലമ്പുഴ വനിതാ ഐ.ടി.ഐ.യുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനെജ്മെന്റ് കമ്മിറ്റി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കാലാവധിയില്‍ ബ്യൂട്ടിഷന്‍ ആന്‍ഡ് കോസ്മെറ്റിക്സ് കെയര്‍, സ്റ്റിച്ചിങ് ആന്‍ഡ് എംബ്രോയിഡറി കോഴ്സുകള്‍ക്ക് എട്ടാം ക്ലാസ് പാസാവണം. ടാലി ഇ.ആര്.പി 9, എം.എസ്. ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ് കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഒരു മാസമാണ് കാലാവധി. താല്പര്യമുള്ളവര് ജൂണ്‍ 30 വൈകീട്ട് നാലിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0491-2815181.
date
- Log in to post comments