ജില്ലയുടെ വികസനം മുഖ്യലക്ഷ്യം: ജില്ലാകള്ടര്‍ കെ. ജീവന് ബാബു
ജില്ലയുടെ ത്വരിത വികസനമാണ് മുഖ്യലക്ഷ്യമെ് ജില്ലാ കളക്ടര്‍ പറഞ്ഞു. ചുമതലയേറ്റശേഷം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം. ജില്ലയ്ക്ക് വലിയ രീതിയില്‍ മുേറാവു നിരവധി മേഖലകളുണ്ട്. ഈ മേഖലകളുടെ വിപുലമായ വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കും. കായിക മേഖലകളില്‍ ഏറെ മുിലായിരുെങ്കിലും പിാക്കം പോയി. ഇതേക്കുറിച്ചടക്കം എല്ലാ മേഖലകളെക്കുറിച്ചും പഠിച്ച് പരിഹാരം കാണും. വികസനം സാധ്യമാകണമെങ്കില്‍ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് മുാേ'ുപോകണമെും അതിനുള്ള പരിശ്രമാണ് തന്റെ മുഖ്യ പരിഗണനകളിലൊ് എും കളക്ടര്‍ പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്കുകൂടി പ്രാപ്യമായ ഒരു ഭരണകൂടമായിരിക്കും ഇടുക്കിയിലേതെും പ്രശ്നങ്ങളുമായി കടുവരു ജനങ്ങേളോട് മനുഷ്യത്വപരമായി ഇടപെടാനും പരിഹാരം കണ്ടെത്താനും ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണം എും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെ'ു. പാവപ്പെ' ജനങ്ങളുടെ ബുദ്ധിമു'ുകള്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകള്ക്കുള്ളില് നി് പരിഹരിക്കുമെും കാതലായ പ്രശ്നങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെടുമെും അദ്ദേഹം പറഞ്ഞു. .
- Log in to post comments