Post Category
നിയമസഭാ സമിതിയുടെ സന്ദർശനം നാളെ (നവംബർ 28)
കേരള നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായി നാളെ (നവംബർ 28) തിരുവനന്തപുരം പുലയനാർകോട്ട, പൂജപ്പുര എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങൾ സന്ദർശിക്കുന്നതും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതുമാണെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments