Post Category
ആദിവാസി പുനരധിവാസ വികസന സമിതി യോഗം 19ന്
ജില്ലയിലെ വിവിധ ആദിവാസി പുനരധിവാസ കോളനികളിലെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനുമായി ജില്ലാ ആദിവാസി പുനരധിവാസ വികസന മിഷന് യോഗം 19ന് രാവിലെ 10.30ന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments