Skip to main content

യോഗം മാറ്റിവച്ചു

 

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ഇന്ന് (18.9.18) കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതിന് നിശ്ചയിച്ചിരുന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം 25ലേക്ക് മാറ്റി വച്ചതായി പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

date