Post Category
സിവില്‍ സര്‍വീസ് പരിശീലനം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി/ മെയിന്‍ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കണം. അവസാന തീയതി-ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങളും അപേക്ഷ നല്‍കേണ്ട ലിങ്കും kile.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 8075768537, 0471 2479966, 2309012.
date
- Log in to post comments