Post Category
ജർമൻ ഭാഷ പരിശീലനം
സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ആ൯്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ (എസ് കെഡിസി) ല്‍ 10 മാസം ദൈര്‍ഘ്യമുള്ള ജർമൻ ഭാഷ പരിശീലനം (എ1, എ2, ബി1, ബി2) ഓൺലൈൻ, ഓഫ്ലൈൻ ആയി ആരംഭിക്കുന്നു. അപേക്ഷിക്കുവാൻ താല്പര്യം ഉള്ളവർ 9496244701 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments