Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്

    സംസ്ഥാന വനിതാ കമ്മീഷന്‍ നവംബര്‍ 27ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ രാവിലെ 10.30ന് മെഗാ അദാലത്ത് നടത്തും.  

date