Post Category
നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം
നാഷല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം നവംബര്‍ 21 രാവിലെ 10ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും. യോഗത്തില്‍ ഗാര്ഡിയന് ഷിപ്പിനുള്ള അപേക്ഷകള്‍ പരിഗണിക്കും.
date
- Log in to post comments