Post Category
പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (20) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (20) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: നീതി മെഡിക്കല്‍ സ്റ്റോര്‍ മൈലപ്ര പത്തനംതിട്ട, ദീപ മെഡിക്കല്‍സ് എലിയറയ്ക്കല്‍ കോന്നി, നന്മ മെഡിക്കല്‍സ് ആന്‍ഡ് സര്‍ജിക്കല്‍സ് കോഴഞ്ചേരി, സാംകോ ഡ്രസ് ഹൗസ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ കുളനട പന്തളം, ജനകീയ മെഡിക്കല്‍സ് തിരുവല്ല, സെന്റ് തോമസ് മെഡിക്കല്‍ സ്റ്റോര്‍ റാന്നി, ഗ്രേസ് മെഡിക്കല്‍സ് വടശേരിക്കര. (പ്രതേ്യക പത്രക്കുറിപ്പ് 67/18)
date
- Log in to post comments