Post Category
ശമ്പള കുടിശ്ശിക : 15 നകം അപേക്ഷ നല്‍കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഡിവിഷനു കീഴിലുളള ക്ഷേത്രങ്ങളില്‍ മാനെജ്മെന്റ് ഫണ്ടില്‍ നിന്നും ശമ്പള ഗ്രാന്റിന് അര്ഹതയളളവര് അപേക്ഷ നല്‍കണം. അപേക്ഷ രേഖകള്‍ സഹിതം ഡിസംബര്‍ 15 നകം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് അസി. .കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments