Post Category
ക്വിസ്സ് മത്സരം
ലോകജലദിനമായ മാര്‍ച്ച് 22നോടനുബന്ധിച്ച് ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി,താനൂര്‍,തിരൂരങ്ങാടി എന്നിവിടങ്ങളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജലം എന്ന വിഷയത്തില്‍ മാര്‍ച്ച് 21ന് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9.30ന് മുമ്പായി ജില്ലാപ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളില്‍ ഹാജരാകണം.ഫോണ്‍.9846744960
date
- Log in to post comments