Post Category
നികുതി സ്വീകരിക്കും
ഊര്‍ജ്ജിത നികുതി പിരിവിന്റെ ഭാഗമായി നികുതി പിരിവ് 100 ശതമാനം കൈവരിക്കുന്നതിന് മാര്‍ച്ച് 31 വരെ എല്ലാ ദിവസങ്ങളിലും (ഞായറാഴ്ച ഉള്‍പ്പെടെ) രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നികുതികള്‍ സ്വീകരിക്കും. കുടിശ്ശിക വസ്തു നികുതിക്ക് പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ട്.
date
- Log in to post comments