Skip to main content

റേഷന്‍ മണ്ണെണ്ണ വില

 

ഈ മാസം 16 മുതല്‍ സബ്‌സിഡി റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 34 രൂപയും നോണ്‍സബ്‌സിഡി മണ്ണെണ്ണ വില 40 രൂപ തന്നെയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.                     (പിഎന്‍പി 951/19)

date