Post Category
ഇലക്ഷന് സ്ക്വാഡ് 37.17 ലക്ഷം രൂപ പിടികൂടി
സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്ക്വാഡ്കോഴിക്കോട് സൗത്ത് 37.17 ലക്ഷം രൂപ പിടികൂടി കളക്ടറേറ്റ് സീനിയര്‍ ഫിനാന്സ്ഓഫിസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമമിറ്റിക്ക് കൈമാറി. ഇതുവരെ 1.15 കോടി രൂപ പിടികൂടിയിട്ടുണ്ട്
date
- Log in to post comments