Post Category
റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി: 98.53 കോടി രൂപ സബ്സിഡി നൽകി
സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരം 98.53 കോടി രൂപ സബ്സിഡിയായി റബ്ബർ കർഷകർക്ക് വിതരണം ചെയ്തതായി ധനവകുപ്പ് അറിയിച്ചു. ഇതിൽ 2019 മാർച്ച് വരെയുള്ള ബില്ലുകളും ഉൾപ്പെടും. നടപ്പു സാമ്പത്തിക വർഷം ഇതുവരെ 218.51 കോടി രൂപ സബ്സിഡിയിനത്തിൽ റബ്ബർ കർഷകർക്ക് ലഭ്യമാക്കി.
പി.എൻ.എക്സ്.3293/19
date
- Log in to post comments