Post Category
സ്റ്റിയറിങ് കമ്മിറ്റി യോഗം
എച്ച്.ഐ.വി നിയന്ത്രണ പരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പദ്ധതിയുടെ ഏകോപനത്തിനുമായി രൂപീകരിച്ച സ്റ്റയറിങ് കമ്മിറ്റിയുടെ അര്‍ദ്ധവാര്‍ഷിക അവലോകന യോഗം ഒക്ടോബര്‍ 24ന് രാവിലെ 11ന് കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments