Post Category
മഹാരാജാസ് കോളേജ് രസതന്ത്ര പൂര്‍വവിദ്യാര്‍ത്ഥി സംഗമം
കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ ബിരുദാനന്തര രസതന്ത്ര വിഭാഗത്തിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയായ മഹാരാജാസ് കോളേജ് കെമിസ്ട്രി അലുമ്നിയുടെ (എം.സി.സി.എ) യുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 18-ന് നടത്തുന്നു. രാവിലെ 10-ന് മഹാരാജാസ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ രസതന്ത്ര അദ്ധ്യാപകനുമായിരുന്ന പ്രൊഫ.പി.കെ.രവീന്ദ്രന് ഫിസിക്സ് ഗാലറിയില്‍ യോഗം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുതിര്‍ന്ന 10 അദ്ധ്യാപകരെ ഗുരുപൂജ നടത്തി ആദരിക്കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുളള അംഗങ്ങള്‍ ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. 9447102517, 8547118725;
date
- Log in to post comments