Post Category
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 19 ന്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ അവാര്‍ഡിന്റെയും ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്കോളര്‍ഷിപ്പിന്റെയും ജില്ലാതല വിതരണോദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വ്വഹിക്കും. ഈ മാസം 19 ന് വൈകീട്ട് മൂന്ന് മണിക്ക് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം ജമാല്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments